നടൻ ദിലീപിനെ വേ ട്ടയാടുന്നത് അവസാനിപ്പിക്കുക,കേരള മെൻസ് വെൽഫയർ

ദിലീപിനെതിരെ നടക്കുന്ന വിമർ ശനങ്ങളിൽ പ്ര തിഷേധമാർച്ചും ആയി ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്തുവന്നിരിക്കുകയാണ്.ജനപ്രിയ നടനായ ദിലീപിന് വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യം പറഞ്ഞാണ് ഈ സംഘടന മാ ർച്ച് സംഘടിപ്പിക്കുന്നത്.സിനിമാ സീരിയൽ സംവിധായകനായ ശാന്തിവിള ദിനേശൻ ആണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ വ്യാജ പ്രചരണങ്ങളോട് പ്ര തിഷേധിക്കാൻ കേരളത്തിൽനിന്നുള്ള എല്ലാവരും മാ ർച്ചിൽ പങ്കെടുക്കാൻ എത്തണം എന്ന് ശാന്തിവിള ദിനേശൻ പറഞ്ഞു.തിരുവനന്തപുരം പാളയം ര ക്തസാ ക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് വരെയാണ് മാർച്ച് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് നടത്തുന്നത് തടസ്സമുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു. അതുപോലെ തന്നെ സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവർക്കും ഈ മാർച്ചിൽ പങ്കെടുക്കാവുന്നതാണ്.

മലയാളസിനിമ താരത്തിന് നേരെയുണ്ടായ അ തിക്ര മ ത്തിന് അ ന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അ ന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദ‍ർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപാ യപ്പെടുത്തുന്നത് സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്ര തികൾ ഗൂ ഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയത്.ഇത് സാധൂകരിക്കുന്ന ഓ‍ഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊ ഴിയുടെയും ഓഡിയോ തെളിവുകളുടെയും അ‍ടിസ്ഥാനത്തിൽ ജാ മ്യമില്ലാ വകുപ്പ് പ്രകാരം കേ സെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേ സെടുത്തത്.അ റസ്റ്റില്‍ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും. ഗൂ ഢാലോചന കേ സുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും, ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കേ സുമായി ബന്ധപ്പെട്ട് അനുബന്ധ തെളിവുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന നീക്കമെന്നാണ് നിഗമനം

Scroll to Top