സണ്ണി വെയിന്റെ വിവാഹത്തിന് അതിഥിയായി നടൻ ദിലീപും ; ഫോട്ടോസ്.

സണ്ണി വെയ്‌നിന്റെ സർപ്രൈസ് വിവാഹം. ഒരു വിധത്തിലും വാർത്തകൾ നൽകാതെ ആയിരുന്നു വിവാഹം. വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വന്നതോടെ ആണ് കാര്യം പുറം ലോകം അറിഞ്ഞത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചതായിരുന്നു സംഭവം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. സണ്ണി വെയിനെയും ഭാര്യ രഞ്ജിനിക്കും ആശംസകൾ അറിയിക്കാൻ നടൻ ദിലീപും എത്തിയിരുന്നു.ദിലീപ് ദമ്പതികളുമായി നിൽക്കുന്ന ഫോട്ടോസും വൈറലായി കഴിഞ്ഞിരിക്കുന്നു.

രാവിലെ 6 മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു സണ്ണി വെയ്നിന്റെ വിവാഹം. ഒരുപാട് മാധ്യമ ശ്രദ്ധ നൽകാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ ദുൽക്കർ സല്മാന് ഒപ്പമാണ് സണ്ണി വെയ്ൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. സെക്കന്റ് ഷോയിലെ കുരുടിയെ പ്രേക്ഷകർ നെഞ്ചിലേറ്റി

sunnychayan weddimg photo:

sunnychayan weddimg photo:

sunnychayan weddimg photo:

……………………………………………………………
Watch Chethi Mandaram Thulasi (cover by Kalkandam Little Petals)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top