ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി വേദിയിലേക്ക് എത്തിയത്.കറുത്ത നിറത്തിലുള്ള ഷെര്‍വാണിയണിഞ്ഞാണ് അരുണ്‍ കുമാര്‍ എത്തിയത്. ദിവ്യ ഉണ്ണിയുടെ മകളാണ് ഇരുവരെയും വേദിയിലേക്ക് ആനയിച്ചത്. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം .

Divya Unni wedding reception

Divya Unni wedding reception

വീഡിയോ കാണാം

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management