രസകരമായ ഫേസ്ആപ്പ് ചലഞ്ചുമായി സിനിമ താരങ്ങളും ; വൈറൽ ഫോട്ടോസ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചലഞ്ചാണ് ഫേസ്ആപ്പ് ചലഞ്ച്.വയസാകുമ്പോൾ എങ്ങനെ ആയിരിക്കും മുഖം എന്നതാണ് ഈ ആപ്പിൽ കാണിക്കുന്നത്.ഈ ചലഞ്ചിൽ സിനിമ താരങ്ങൾ വരെ പങ്കാളികളായി എന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം.ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ, ഹരീഷ് കണാരൻ തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങളാണ് അവർ പങ്ക് വെച്ചിരിക്കുന്നത്.
FACEAPP CHALLENGE

FACEAPP CHALLENGE

FACEAPP CHALLENGE

FACEAPP CHALLENGE

FACEAPP CHALLENGE