അങ്ങനെ ഒരു നാടിന്റെ ഒരു പാട് നാളത്തെ സ്വപ്നം പൂവണിഞ്ഞു.ആച്ചു എന്ന നമ്മുടെ ഗോകുൽ രാജ് കോമഡി ഉത്സവത്തിന്റെ വേദിയിൽ പാടി തകർത്തു.കണ്ടു നിന്നവരും കേട്ട് നിന്നവരും കോരിത്തരിച്ചു എഴുന്നേറ്റു നിന്നു കയ്യടിച്ചപ്പോൾ ഒരുപാട് സ്വാപ്നങ്ങൾ ആണ് സാക്ഷാത്കരിച്ചത്.

ഈ പെർഫോമൻസ് കണ്ടു കഴിയുമ്പോൾ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു പോകും.രോമം എഴുന്നേറ്റു നിൽക്കും.

ജയസൂര്യ നായകനായി എത്തുന്ന ഗബ്രി എന്ന ചിത്രത്തിന്റെ റിലീസിനായാണ് പ്രേക്ഷകർ എല്ലാം കാത്തിരിക്കുന്നത്.സാംജി ആന്റണി സംവിധാനം വഹിക്കുന്ന ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷകളാണ്. രാജേഷ് ജോർജ് ആണ്‌ ഈ ചിത്രത്തിന്റെ നിർമാതാവ്.ഈ ചിത്രത്തിന് വേറെ ഒരു പ്രാധാന്യം കൂടെ ഉണ്ട്.കോമഡി ഉത്സവത്തിൽ വന്ന് നമ്മെയെല്ലാവരെയും അതിശയിപ്പിച്ച ഒരു കൊച്ചു മിടുക്കൻ ഉണ്ട്. ഗോകുൽ രാജ് എന്ന മിടുക്കൻ.

ഗോകുൽ രാജാണ് ഈ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത്.ജയസൂര്യയാണ് ഇതിന് വേണ്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്. കാഴ്ച്ച ഇല്ലാത്ത ലോകത്ത്നിന്നും വെളിച്ചത്തേക്ക് ഗോകുലിനെ എത്തിച്ച ജയേട്ടനെ നമുക്ക് ആശംസിക്കാം. ഗോകുലിന്റെ സിനിമലോകത്തോട്ടുള്ള മുന്നേട്ടത്തിന് വേണ്ടി നമുക്കെല്ലാവർക്കും പ്രാർതിക്കാം.

ഗോഗുല്‍ കോമഡി ഉത്സവത്തില്‍ എത്തിയപ്പോള്‍.

ഗോഗുല്‍ കോമഡി ഉത്സവത്തില്‍ എത്തിയപ്പോള്‍

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management