ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള തണ്ണീർമത്തൻ ദിനത്തിലെ സ്റ്റഫിയുടെ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ.

ചെറിയ വേഷമായിരുന്നെങ്കിലും തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ഗോപിക രമേശ്. ഡയലോഗുകൾ കുറവായിരുന്നെങ്കിലും സ്റ്റെഫി എന്ന കഥാപാത്രമായി മൂളലുകളിലൂടെ ജെസ്ന്‍റെ ഇടക്കാല പ്രണയിനിയായാണ് ചിത്രത്തിൽ അരങ്ങേരിയത്.

വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു സിനിമയിറങ്ങിയ ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സിന് ഗോപികയ്ക്ക് ലഭിക്കുകയുണ്ടായി.ഇൻസ്റ്റഗ്രാമിലൂടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഗോപിക പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോഷൂ ട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. സത്യൻ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമ്മെന്റുകളുമായി എത്തിയത്.

PHOTOS

Scroll to Top