വാഴയിൽ ഇരിക്കുന്ന തത്തയെ പോലെ പച്ചകളർ സാരിയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി.

മലയാളത്തിലെ ഭാഗ്യ നായിക എന്ന് അറിയപ്പെടുന്ന താരമാണ് മുപ്പത് വയസുള്ള ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിൽ കൂടി ആണ് ഐശ്വര്യ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 2014 മുതൽ മോഡലിംഗ് രംഗത്ത് സജീവമായ താരം കൂടി ആണ് ഐശ്വര്യ ലക്ഷ്മി.ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു.

കരിക്കിനേത്ത് സിൽക്ക്സ് , ലാ ബ്രെൻഡ , എസ്വാ , അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു.2017 അഭിനയം തുടങ്ങിയ താരത്തിന്റെ ആദ്യ ചിത്രം വിജയമായപ്പോൾ അതെ വര്ഷം തന്നെ ടോവിനോ നായകനായി മായനദിയും എത്തി. ആ സിനിമയും ബോക്സ് ഓഫീസിൽ വിജയമായി.തുടർന്ന് വരുത്തൻ , വിജയ് സൂപ്പറും പൗർണ്ണമിയും ബ്രോതേർസ് ഡേ , തുടങ്ങി ചിത്രങ്ങളും വമ്പൻ വിജയം നേടി. മലയാളത്തിൽ നിവിൻ പൊളി , ഫഹദ് , ടോവിനോ , പൃഥ്വിരാജ് , ആസിഫ് അലി എന്നിവരുടെ നായിക ആയി എത്തിയപ്പോൾ തമിഴിൽ വിശാലിന്റെയും ധനുഷിന്റേയും നായികയായി എത്തി ഐശ്വര്യ.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫോട്ടോയാണ്.സാരിയിൽ അതീവ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോസാണ് ഐശ്വര്യയുടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.തത്ത പച്ച കളർ സാരിയിൽ സുന്ദരിയായി ഇരിക്കുന്ന ചിത്രങ്ങൾ എടുത്തിരിക്കുന്നത് കിരൺസാഫോട്ടോഗ്രാഫി ആണ്.ഫോട്ടോസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top