യുവതാരങ്ങളോടൊപ്പം ഞാനുമുണ്ട്, ചെറിയ വ്യത്യാസമുണ്ട്, ബിന്ദു അമ്മിണി ടീച്ചറെയും ഉൾപെടുത്തുന്നു : ഹരീഷ് പേരടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുകയാണ്. എന്നാൽ അതിനൊരു ചെറിയ വ്യത്യാസം കൂടെ ഉണ്ടെന്ന് വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,അതിജീവിതക്ക് പിന്തുണ നൽകുന്ന യുവതാരങ്ങളെ…മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്…പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്…ആ ക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആ ക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉൾപ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റി ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു…ഇരകൾക്കിടയിലെ classification അഥവാ വർ ഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേ ടാണ്…തിരുത്തുക…തി രുത്തി തി രുത്തി നമുക്ക് മുന്നോട്ട് പോവാം.

കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത് ഇങ്ങനെ,ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെട്ടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അ തിക്ര മത്തിന് ഇടയില്‍ അ ടിച്ചമര്‍ ത്തപ്പെട്ടിരിക്കുകയാണ് . കു റ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അ വഹേ ളിക്കാനും നിശബ്ദ ആകാനും ഒ റ്റപ്പെടുത്താനും, ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നി ലയ്ക്കാതെ ഇരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.നീതി പുലരാനും, തെ റ്റ് ചെയ്തവര്‍ ശി ക്ഷി ക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും , ഞാന്‍ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും . കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി, എന്നായിരുന്നു.

FACEBOOK POST

Scroll to Top