പ്രിഥ്വിയോടും ടോവിനോയോടും ദുൽഖറിനോടും പറയാനുള്ളത്, അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ, ഇവരും ഇ രയാണ്, ഹരീഷ് പേരടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ മലയാളത്തിലെ യുവ തരങ്ങളോട് പറയാൻ ഉള്ള ഒരു സാമൂഹിക വിഷ യമാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു…ഇ രയോടൊപ്പം നിന്നവരാണ് ഇവർ …

പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്…ക്രൂ ശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം…അതിനുള്ള രോമം മു ള ച്ചിട്ടുണ്ടെങ്കിൽ മാത്രം…നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം…അവർ കാത്തിരിക്കുകയാണ്…നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ…ആശംസകൾ..

FACEBOOK POST

Scroll to Top