അപ്പോൾ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പം

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്: മോനസൺ എന്ന ക ള്ളന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയവർ,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു ക ള്ളൻ പറഞ്ഞപ്പോൾ ആ സിംഹാസനത്തിൽ ച ന്തിയിട്ട് നിരങ്ങയിവർ…ഈ തെ മ്മാ ടിത്തരം മുഴുവൻ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചർമാർക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസൻമാർ ഒരു ഉള്ളു പ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു…ക ള്ളൻമാരുമായി അ ന്തർധാര സജീവമാക്കിയ ഇത്തരം ബ ടുക്കൂ സുകളെ ഏതെങ്കിലും റിയാലിറ്റിഷോകളിൽ കൊണ്ടുവന്ന് അവരുടെ ക ള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ ക ള്ള മോതിരങ്ങളെ പറ്റിയും അവർ വാനോളം പാടി പുകഴ്ത്തിയ ക ള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങൾ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു…അപ്പോൾ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡ്യറ്റിനോടൊപ്പം…

Scroll to Top