ബന്ധുക്കളുടെ വൈകാരിക തൃപ്തി അല്ല ശി ക്ഷയുടെ ഉദ്ദേശം,ഇതിലും ഭേദം മര ണം ആയിരുന്നു : ഹരീഷ് വാസുദേവൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഉത്ര വ ധകേ സിൽ എടുത്ത ശി ക്ഷ നടപടി തീർത്തും ഉചിതമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.ചെയ്ത തെറ്റൊർത്ത് പശ്ചാതാപിക്കുകയുംഇതിലും ഭേദം മര ണം ആണെന്ന് ഉൾകൊള്ളുകയും ചെയുന്നത്തിലും വലിയ ശി ക്ഷ കിട്ടാനില്ലെന്ന് ഇദ്ദേഹം വ്യക്തമാകുന്നു. കൂടാതെ ബന്ധുക്കളുടെ വൈകാരിക തൃപ്തി അല്ല ശി ക്ഷയുടെ ഉദ്ദേശംവും മാനദണ്ഡവും എന്നും ഇദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കൊ ലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊ ലയല്ല.

കൊ ല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശി ക്ഷയുടെ മാന ദണ്ഡവും ഉദ്ദേശവും. സുഖജീവിതത്തിനായി കു റ്റം ചെയ്ത ഒരു കു റ്റവാ ളി. ഓരോ നിമിഷവും ചെയ്ത തെ റ്റിനെയോർത്ത് പശ്ചാ ത്തപിക്കുന്ന, അതിന്റെ ശി ക്ഷ യനുഭവിക്കുന്ന വേളയിൽ “ഇതിലും ഭേദം മര ണമാ യിരുന്നു” എന്നു ചിന്തിക്കുന്ന കു റ്റവാ ളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെ റ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും. ഓ, “ജയി ലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ” എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയി ലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ.

FACEBOOK POST

Scroll to Top