പ്രശസ്ത നടൻ ഹരികുമാരൻ തമ്പി കാലയവനികക്കുള്ളിൽ മറഞ്ഞു…

ടെലിവിഷന്‍ സീരിയന്‍ രംഗത്ത് സജീവമായ നടന്‍ ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

“കല്യാണി കളവാണി”എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. “ദളമര്‍മരങ്ങള്‍” എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ തമ്പി തിളങ്ങിയത്.

ആദരാഞ്ജലികൾ…!!

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management