പതിനഞ്ച് ദിവസം മാത്രം പ്രായമായ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിച്ച ഈ യുവാവിന എത്ര പ്രശംസിച്ചാലും മതിയാകില്ല.

പതിനെഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുക്ക എന്നതൊക്കെ വളരെ നീചമായ പ്രവർത്തിയാണ്.എങ്ങനെ മനസ് തോനുന്നു ഒന്നും അറിയാൻ വയ്യാത്ത ഈ കുഞ്ഞിനോട് ഇങ്ങനെ ക്രൂരത കാണിക്കാൻ.ഇവിടെ ഈ കുഞ്ഞിന് സഹായവുമായി എത്തിയത് ഹേമന്ത് ശർമയാണ്.രാത്രി സഹോദരനുമൊപ്പം നടക്കുകയായിരുന്ന ഹേമന്ത് പെട്ടന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ ഇടയായത്.കരച്ചിൽ വട്ടംപിടിച്ച് ചെന്നപ്പോൾ ഓട്ടോയിൽ നിന്നാണ്.

തണുപ്പിൽ വിറച്ച് കിടക്കുകയാണ് ഈ കുഞ്ഞ്.പെട്ടന്ന് തന്നെ ഹേമന്ത് കുഞ്ഞിനെ എടുത്ത് പോലിസിനെ വിളിക്കാൻ തുടങ്ങി.എന്നാൽ അത് കാൾ പൊലീസിന് എത്തിയില്ല.പെട്ടന്ന് തന്നെ ഫോട്ടോ എടുത്തിട്ട് ട്വിറ്ററിൽ എടുത്തിട്ടു.പത്ത് മിനിറ്റിനകം പോലീസ് എത്തുകയും കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.കുട്ടി ഇപ്പോൾ ഐ സി യുവിലാണ്.തുടർന്നുള്ള ചികിത്സയ്ക്ക് ശേഷം മാത്രമേ ബാക്കി പറയാൻ പറ്റുള്ളൂ.സി സി ടി വി ക്യാമറ നോക്കിയാൽ മാത്രമേ ഈ കുഞ്ഞിനെ ആരാണ് അവിടെ ഉപേക്ഷിച്ചതെന്ന് പറയാൻ സാധിക്കുള്ളു .അത് ഉടൻ തന്നെ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

………………………………………………….
ഇത്രേം കിടു അഭിനയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല !! നാച്ചുറൽ ആക്ടിങ്

Scroll to Top