ഹിപ്പ് ഹോപ്പ് ഡാൻസിലൂടെ ഒരു കിടിലൻ സേവ് ദി ഡേറ്റ് ; വീഡിയോ.

Hip hop ഡാൻസിലൂടെ ഒരു കല്യാണ വീഡിയോ .കല്യാണപ്പെണ്ണും പയ്യനും കൂടി ഒരു കിടിലം hip hop ഡാൻസിലൂടെ ആണ് വെഡിങ് സേവ് ദ ഡേറ്റ് വീഡിയോ അണിയിച്ചൊരുക്കി ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ ആണ്പെ.ൺകുട്ടിയെ ഡാൻസ് പഠിപ്പിച്ചിരിക്കുന്നത് പെൺകുട്ടിയുടെ ചേട്ടൻ നിതിൻ ആണ് കൂടെ ഡാൻസ് ചെയ്തിരിക്കുന്നത് കൂട്ടുകാരും കസിൻസും ആണ്.എല്ലാവരും കൂടി കൂടി ചേർന്ന് ഒരു അടിപൊളി വീഡിയോ ആക്കിയിട്ടുണ്ട്.ഇതിൻറെ ക്യാമറ പ്രഭാത്, എഡിറ്റിംഗ് കിച്ചു , സംവിധാനം അരുൺ സോൾ പിന്നെ എന്നെ ശ്രീരാഗ് റോഷനും കൂടി അണിയറ പ്രവർത്തകരായ ഉണ്ട്.വെഡിങ് വീഡിയോയിൽ ഒരുപാട് പുതുമകൾ നൽകിയ ടീം സോൾ ബ്രദേഴ്സിന്റെ ഈ വീഡിയോയും നിങ്ങൾ കാണണം അഭിപ്രായം പറയണം ഒന്ന് ഷെയർ ചെയ്യണം.ഹിപ്പ് ഹോപ്പ് തീമിൽ വീഡിയോ എടുത്തിരിക്കുന്നത് സോൾ ബ്രോതെര്സ്‌ എന്ന ഗ്രൂപ്പാണ്.ക്യാമറ ആൻ പ്രഭാതും എഡിറ്റ് കിച്ചുവുമാണ് നിർവഹിച്ചിരിക്കുന്നത്.തിരുവനന്തപുരം സ്വദേശികളായ വിഷ്ണുവും നിതാരയുമാണ് വധുവും വരനും.

Scroll to Top