സണ്ണി ലിയോൺ മാറിനിൽക്കും ജാൻവിയുടെ ബിക്കിനി ധരിച്ച ഹോ ട് ലുക്കിലുള്ള ഫോട്ടോസ് കണ്ടാൽ.

സംവിധായകൻ സിദ്ധാർത്ഥ് സെൻഗുപ്തയുടെ ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തിലാണ് ജാൻവി അടുത്തതായി അഭിനയിക്കുന്നത്. ദീപക് ദ്രോബ്രിയാൽ, മിതാ വസിഷ്ഠ്, നീരജ് സൂദ് എന്നിവരും ചിത്രത്തിലുണ്ട്. മലയാളം ചിത്രമായ ഹെലന്റെയും ദോസ്താന 2ന്റെയും ഹിന്ദി റീമേക്കും ജാൻവിയുടേതായി അണിയറയിലുണ്ട്.സോഷ്യൽ മീഡിയയിൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോസ് എല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.താരം ബിക്കിനി ധരിച്ചിരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.arcadia – find in my way back to ya എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ഫ്‌ളോറൽ ബിക്കിനിയാണ് ജാൻവി ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്. എന്തെന്തൊരു ലൂക്കാണ് സണ്ണി ലിയോൺ മാറിനിൽക്കും എന്നൊക്കെയാണ് ഫോട്ടോസിന് വരുന്ന കമ്മെന്റുകൾ.

Scroll to Top