കപ്പാ ടി.വി ഇന്റർവ്യൂവിൽ ആണ് ജയസൂര്യ പാലിയെക്കര ടോൾ എത്ര കാലം ടോൾ പിരിക്കും? നമ്മൾ കൊടുക്കുന്ന GST & നികുതിക്കനുസരിച്ചുള്ള സൗകര്യങ്ങൾ നമുക്ക് കിട്ടുന്നുണ്ടോ? എന്നീ ചോദ്യങ്ങൾ ഉന്നയിച്ചത് . ഏതായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് പേർ വീഡിയോയ്ക്ക് പിന്തുണയുമായി കമന്റ് ബോക്സിൽ ഉണ്ട് .

വീഡിയോ കാണാം :

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management