ജിമിക്കികമ്മൽ തരംഗം ആഞ്ഞടിക്കാറായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ജിമിക്കി ഡാൻസ് കളിക്കുന്നവരും പാടുന്നവരും കുറവല്ല. സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരു ഒന്നൊന്നര ജിമിക്കി കമ്മൽ ഡാൻസ് പെർഫൊർമൻസുമായി എത്തിയിരിക്കയാണു. സംഗതി കലക്കി എന്നുമാത്രമല്ല സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണു ഈ ഡാൻസ്.

മോഹൻലാൽ ലാൽജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകത്തിലെ ഗാനമായ ജിമിക്കി കമ്മൽ യൂടൂബിൽ 5 കോടി കാഴ്ച്ചക്കാരുമായി മുന്നേറുകയാണു.
ആശീർ വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചതാണ് ഈ ചിത്രം. ഷാൻ റഹ്മാൻ ആണ് സംഗീതം
നൽകിയത്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management