ഇ രക്കൊപ്പം എന്ന് പറയാനെളുപ്പമാണ്എന്നാൽ കു റ്റവാ ളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല, ജോയ് മാത്യു.

മലയാള സിനിമയുടെ പ്രിയ താരത്തിന് സംഭവിച്ച അതിക്ര മം എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. അന്ന് മുതൽ ഇതിന്റെ അന്വേ ഷണങ്ങളും അറ സ്റ്റുമെല്ലാം നടന്നിരുന്നു. എന്നാൽ ഇതിന്റെ അതിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ്.തന്റെ ഈ 5 വർഷത്തിൽ ഉണ്ടായ അ ടിച്ചമ ർത്തപെടലും എന്നാൽ കൂട്ടായി നിന്നവരെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.താരത്തിന്റെ ഈ പോസ്റ്റിന് മലയാള സിനിമയിലെ ഒരു പിടി പുതുമുഖങ്ങൾ ആണ് താരത്തിന് പിന്തുണയുമായി എത്തിയത്. താരാരാജകന്മാരായ മമ്മൂട്ടിയും മോഹൻലാലും പിന്തുണമായി എത്തി.‘ധൈര്യം’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്.പൃഥ്വിരാജനെ കൂടാതെ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ അതിനൊക്കെ വ്യത്യസ്തമായിട്ടാണ് നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഇദ്ദേഹം കുറിച്ചത് ഇങ്ങനെ,ഇ രക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാൽ കു റ്റവാ ളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല. ഈ പോസ്റ്റിന് നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെട്ടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അ തിക്ര മത്തിന് ഇടയില്‍ അ ടിച്ചമര്‍ ത്തപ്പെട്ടിരിക്കുകയാണ് . കു റ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അ വഹേ ളിക്കാനും നിശബ്ദ ആകാനും ഒ റ്റപ്പെടുത്താനും, ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നി ലയ്ക്കാതെ ഇരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.നീതി പുലരാനും, തെ റ്റ് ചെയ്തവര്‍ ശി ക്ഷി ക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും , ഞാന്‍ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും . കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി, എന്നായിരുന്നു നടി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്.

Scroll to Top