കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ;കാളിദാസ് ജയറാം…

 

 

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചാറ്റ് ഷോ ‘ആണ് നെവര്‍ ഹാവ് ഐ എവര്‍. അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്. ഇതിനകം മമ്മൂട്ടി, മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ഒരുപാട് താരങ്ങള്‍ ഷോ യില്‍ വന്ന് പോയിരുന്നു. താരങ്ങളെ കുഴപ്പിക്കുന്നതായ ഒത്തിരി ചോദ്യങ്ങളാണ് ഷോ യിലുള്ളത്. ഇത്തവണ താരപുത്രന്‍ കാളിദാസ് ജയറാമാണ് ഷോയിലെത്തിയിരിക്കുന്നത്.

 

വീഡിയോ കാണാം…

 

KALIDAS JAYARAM

KALIDAS JAYARAM

KALIDAS JAYARAM

KALIDAS JAYARAM

KALIDAS JAYARAM

KALIDAS JAYARAM

KALIDAS JAYARAM

KALIDAS JAYARAM

KALIDAS JAYARAM

 

KALIDAS JAYARAM

Scroll to Top