ഇമ്മാതിരി ഒരു ഷോര്‍ട്ട് ഫിലിം നിങ്ങള്‍ മുന്‍പ് കണ്ടിടുണ്ടാകില്ല.”കല്യാണ രാത്രി” എന്ന മലയാളം കോമഡി ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ യൂ ടൂബില്‍ വയറല്‍ ആവുക ആണ്.
“എന്നോട് അമ്മ വെറുതെ വന്നു കിടക്കാനാ പറഞ്ഞത് ബാക്കി എല്ലാം ആണുങ്ങൾക്ക് അറിയാമെന്ന്.അല്ലേലും ചില അമ്മമാർക്ക് ഇങ്ങനെ ഒരു തെറ്റി ധാരണ ഉണ്ട് ഹാ… അവരെ പറഞ്ഞിട്ട് കാര്യമില്ല ചില അച്ചന്മാർ ആണ് എല്ലാത്തിനും കാരണം”

Written and directed by Ramu Sunil
Produced by – Sidharth Pradeep, Francis Meekattukulam and Ramu Sunil
Cinematography – Francis Meekattukulam and Amrith Madhusoodhanan
Editing and color grading – Alagendran
Music and background score – Rakeeb Rafeek
Sound design and Re-Recording – Rajkumar P
Starring- Ashik Deep, Lakshmi Marikar, Abdul Shanas, Shridar A Prasad, Kutettan, Chandu Sunil, Rachna Tom

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management