ദിലീപ് കാവ്യ ദമ്പതികള്‍ തങ്ങളുടെ വീട്ടിലെ പുതിയ അഥിതിക്കായി കാത്തിരിക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിലാണ് ദിലീപിന്‍റെ കുടുംബം .
ദിലീപും, ഭാര്യ കാവ്യയും, അമ്മയും, കുഞ്ഞാറ്റയും, പിന്നെ അടുത്ത ബന്ധുക്കളും പങ്കെടുത്ത ചെറിയ ഒരു ആഘോഷവും ഫോട്ടോ ഷൂട്ട്‌ന്‍റെയും ചിത്രങ്ങളാണ് ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭര്‍ത്താവ് ദിലീപ് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന “നീതി” എന്ന ചിത്രത്തിന്‍റെ ലൊക്കെഷനിലാണ്, തിരക്കുകള്‍ക്കിടിയിലും തന്‍റെ സഹധര്‍മ്മിണിക്ക് വേണ്ടി അല്പം നേരം താരം മാറ്റിവെക്കാന്‍ മറന്നില്ല.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management