കരൾ രോഗത്തെ തുടർന്ന് വയറ്റിൽ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയിലാണ് ഈ അഞ്ചുവയസുകാരി

ഈ പോസ്റ്റ് ആരും കാണതെ പോകരുത്.കരൾ രോഗത്തെ തുടർന്ന് വയറ്റിൽ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയിലാണ് ഈ അഞ്ചുവയസുകാരി. #SocialMedia #Help എന്റെ കുടുംബത്തിലെ ചേച്ചിയുടെ മകളാണ്.കരൾ രോഗമാണ്. വയറ്റിൽ വെള്ളം കെട്ടികിടക്കുന്ന രോഗവസ്ഥയിലാണ് കുട്ടി. 5 വയസ്സ് ആയിട്ടുളളു കുട്ടിക്ക്. കരൾ മാറ്റിവെക്കാൻ 25 ലക്ഷം രൂപ ചിലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇവരുടെ പ്രേമവിവാഹം ആയിരുന്നു. രണ്ടു വീട്ടുകാരും അകൽച്ചയിലാണ്. 6 മാസമായി ഒരു സൈഡ് തളർന്ന നിലയിലാണ് കുട്ടിയുടെ അച്ഛൻ. അമമയാണെങ്കിൽ മാനസികമായി തകർന്ന നിലയിൽ ആണ്. ഇപ്പോൾ ഞങ്ങൾ എല്ലാവരും കൂടി സഹായിച്ചാണ് മുന്നോട്ട് പോവുന്നത് അതു കൊണ്ടാണ് ചേച്ചിയുടെ ഫോട്ടോ ഇടാത്തത് ഈ കുഞ്ഞിനെ കൈവിടരുതെ ഇത് ഒരു fake News ആയി കാണരുത് ഇത് മാക്സിമം ഷെയർ ചെയ്യണം എല്ലാവരും സഹായിക്കണം എന്ന പ്രതിക്ഷയോടെ.953941 2436.Mrs Dhanya E.R A/C NO: 4064 01 01 024964,IFSC Code: KLGB0040640.ഈ കുട്ടിയെ തൃശൂർ ജൂബിലി ആശുപത്രിയിൽ ആണ് കാണിച്ചിട്ടുള്ളത് അവർ ആണ് Al Mട ആശുപത്രിയിലേക്ക് കത്ത് കൊടുത്തത് കുട്ടിയുടെ വീട് ചെന്ത്രാപ്പിന്നന്നിലാണ്

Scroll to Top