ഉറുമിയിലെ പാട്ടിന് ഷോർട്സ് ധരിച്ച് സുഹൃത്തിനൊപ്പം ഡാൻസ് കളിച്ച് കൃഷ്ണ പ്രഭ.

സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്ന താരമാണ് കൃഷ്ണ പ്രഭ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ മോളികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു . 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി.കൂടാതെ കൃഷ്ണ പ്രഭ ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നർത്തകി ആണ്.

മലയാളചലച്ചിത്രങ്ങളായ നത്തോലി ഒരു ചെറിയ മീനല്ല , ലൈഫ് ഓഫ് ജോസൂട്ടി കഥാപാത്രങ്ങൾ പ്രശംസ നേടി.2014 ൽ കാവ്യ മാധവനും രമേഷ് പിഷാരടിയും ഉൾപ്പെടെയുള്ളവർ ഷീ ടാക്സിയിലെ കഥാപാത്രത്തെ “ബോയിംഗ് ബോയിംഗിൽ സുകുമാരിയുമായി സാമ്യമുള്ളതയി പറഞ്ഞത് പ്രത്യേക അംഗീകരമായി അവർ അഭിപ്രായപ്പെട്ടു.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് താരമാണ് ഇവർ.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇടയ്ക്ക് ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.താരം മെലിഞ്ഞു സ്ലിം ബ്യുട്ടിയായതും പുതിയ മേക്ക് ഓവറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ആണ്.താരത്തിന്റെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

തന്റെ സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുവിന്റെ കൂടെയുള്ള ഡാൻസ് വിഡിയോയാണ് കൃഷണപ്രഭ പങ്കുവെയ്ച്ചത്.പ്രിഥ്വിരാജ് നായകനായ ഉറുമി എന്ന സിനിമയിലാണ് ഗാനത്തിന് ആണ് ഡാൻസ് കളിച്ചത്. വിഡിയോയിൽ ഷോർട്സ് ധരിച്ചാണ് ഉള്ളത്.വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.

video

Scroll to Top