ചാക്കോച്ചന്റെ കുഞ്ഞാവയുടെ മാമോദിസയിൽ അതിഥികളായി ദിലീപും കാവ്യയും : വീഡിയോ.

14 വർഷത്തെ കാത്തിരിപ്പിനിടുവിലാണ് സിനിമനടൻ ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്.ആൺകുട്ടിയാണ് ഇരുവർക്കും ദൈവം സമ്മാനിച്ചത്.താരം തൻറെ ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.എന്നാൽ പ്രിയ ഗർഭിണി ആയിരുന്ന വിവരം ആരും തന്നെ അറിഞ്ഞിരുന്നില്ല.പിന്നീടാണ് ബേബി ഷവർ ഫങ്ഷന്റെ ചിത്രങ്ങൾ പുറത്ത് വിടുന്നത്.ഇസ്ഹാഖ് എന്നാണ് ചാക്കോച്ചന്റെ മകന്റെ പേര്.കുഞ്ഞിന്റെ വരവോട് കൂടി അച്ഛൻ എന്ന സ്ഥാനത്തിന്റെ കടമകളിൽ ഏറെ ശ്രദ്ധേയനാണ് താരം.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞാവയുടെ മാമോദിസയുടെ വിഡിയോയാണ്.അതിഥികളായി താരങ്ങൾ എത്തിയിരുന്നു. ദിലീപും കാവ്യയുമാണ് എത്തിയത്.വീഡിയോ അൽപനേരം കൊണ്ട് തന്നെ വൈറലായിരുന്നു.വീഡിയോ കാണാം.

VIDEO