ശസ്ത്രക്രിയ കഴിഞ്ഞ് ഫാത്തിമ ലൈബ സുഖം പ്രാപിച്ചുവരുന്നു. ഈ സന്തോഷ വാർത്ത ഇവിടെ പങ്കുവെയ്ക്കുന്നു.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണ്.നമ്മെയെല്ലാം ദൈവത്തോട് പരിഭവപ്പെട്ട ദൈവത്തിന്റെ കുഞ്ഞുഅനുഗ്രമാണ് ഫാത്തിമ ലെബ.നമ്മളാരും ഫാത്തിമ ലെബ എന്ന പിഞ്ചുകുഞ്ഞിനെ മറക്കാൻ വഴിയില്ല. വാർത്ത അറിഞ്ഞവരെല്ലാരും തന്നെ ഒരുനിമിഷം ആ കുഞ്ഞിന് വേണ്ടി പ്രാത്ഥിച്ചു കാണും.

ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഫാത്തിമ വളരെയധികം വേദന അനുഭവിച്ചു കഴിഞ്ഞു ഇതിനോടകം തന്നെ. കാസർഗോഡ് സ്വദേശികളായ സിറാജ് ആയിഷ ദമ്പതികളുടെ മകളാണ് ഫാത്തിമ. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആറര മണിക്കൂർ കൊണ്ടാണ് അഞ്ഞൂറ് കിലോമീറ്റർ കടന്ന് ഹോസ്പിറ്റലിൽ എത്തിച്ചത്.

കുഞ്ഞിന്റെ നിലഇപ്പോൾ മെച്ചപ്പെട്ടതായി ഹോസ്പിറ്റൽ അധീകൃതർ അറിയിച്ചു.

ഫാത്തിമ ലെബയുടേത് എന്ന് പറഞ്ഞുള്ളതായി ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.എന്നാൽ അത് തടയാനായി കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടുന്നതായി ഹെൽത് സെന്റർ കമ്മിറ്റി അറിയിച്ചു.പ്രാത്ഥനയുടെ ബലം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ വളരെയധികം പങ്ക്ഉണ്ടെന്നും അറിയിച്ചു.

ഇതിനോട് സഹകരിച്ച ആംബുലൻസ് ഡ്രൈവറെയും പോലീസ് ഉദ്യോഗസ്ഥരെയും സഹായികളായി എത്തിയവരെയും മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. ദൈദ്വത്യം ഏറ്റെടുത്ത ആംബുലൻസ് ഡ്രൈവറുടെ മനസിനെയാണ് നമ്മൾ എല്ലാവരും മാതൃകയാക്കേണ്ടത്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management