ഗുരുവായൂരപ്പനെ കാണാൻ ലാലേട്ടൻ എത്തി

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ലാലേട്ടൻ .ഷൂട്ടിങ് തിരക്കുകൾക്കിടയിലും ഗുരുവായൂരപ്പനെ കാണാൻ ലാലേട്ടൻ പുലർച്ചെ ക്ഷേത്രത്തിൽ എത്തി . കസവുള്ള മേൽമുണ്ട് പുതച്ച് നിൽക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ലൂസിഫറിന്റെ മഹാവിജയത്തിന് ശേഷം മാലദ്വീപിൽ അവധിയാഘോഷിക്കുകയായിരുന്നു മോഹൻലാൽ.ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുരൂവായൂരെത്തി ദർശനം നടത്തിയിരുന്നു.

Scroll to Top