കുമ്പളങ്ങി നൈറ്റ്സിൽ മക്കളെ ഉപേക്ഷിച്ച് പോകുന്ന അമ്മ ആരാണെന്ന് അറിയാമോ.

തീയേറ്ററുകളിലും ജനഹൃദയങ്ങളിലും തിരമാലയടിച്ച ചിത്രമാണ് കുമ്പളങ്ങി നെറ്സ്.അസാധാരണമായ അവതരണത്തിലൂടെ എല്ലാവർക്കും ഏറെ ഇഷ്ടമായ ചിത്രം.ചിത്രത്തിൽ മക്കളെ ഉപേക്ഷിച്ച് പോകുന്ന അമ്മ കഥാപത്രം ഉണ്ടായിരുന്നു.വ്യത്യസ്തമായ ഈ കഥാപാത്രം ചെയ്തത് ആരെണെന്ന് അറിയാമോ.യുവനടിമാരിൽ ഒരാളായ അനാർക്കലിയുടെ അമ്മയാണ് ഇത്‌.അമ്മയുടെ പേര് ലാലി,ലാലി ഒരു സാമൂഹികപ്രവർത്തകയാണ്.
ചിത്രത്തിലേക്ക് എത്തുന്നത് ഓഡിഷൻ വഴിയാണ്.മകളുടെ സുഹൃത്ത് വഴിയാണ് ഓഡിഷന് പോകുന്നത്.അഭിനയത്തോട് താല്പര്യമില്ലാതെയാണ് പോകുന്നതെങ്കിലും അതിനുള്ള ടിക്കറ്റ് അടിച്ചത് ലാലിക്കാണ്.
മക്കൾ വന്നുവിളിച്ചാൽ പോകാതിരിക്കാനുമൊക്കെ ഓഡിഷന് ആവിശ്യപ്പെട്ടിരുന്നു. കിട്ടിയില്ലെന്നു വച്ചതും പക്ഷേ അമ്മയാകാൻ നറക്കു വീണത് ലാലി ക്കായിരുന്നു. പക്ഷേ ഷോട്ടിന്റെ സമയത്തു പേടിച്ചുവെങ്കിലും മക്കളായ 4പേരും നല്ല സപ്പോർട്ട് തന്നു പ്രോത്സാഹിപ്പിച്ചു എന്നും ലാലി പറഞ്ഞു മലയാള സിനിമ കണ്ടു പരിചയിച്ച അമ്മ വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ അമ്മ വേഷമായിരുന്നു കുമ്പളങ്ങിയിലെ അമ്മ. ഇപ്പോൾ ഇതാ ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം കൂടി വൈറൽ ആവുകയാണ്. ഏഴുകാരനും ലാലിയുടെ സുഹൃത്തുമായ ലിജേഷ് കുമാർ ഫേസ്ബുക്കിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നതു. അതീവ സുന്ദരിയായ ലാലിയെ കണ്ടു മലയാളത്തിലെ ഒരു നായികയെ നഷ്‌ടമായിപ്പോയി എന്ന കമന്റ്‌കളാണ് എത്തുന്നത്.

Scroll to Top