ചരിത്രത്തിലാദ്യമായി കേരളത്തിൽ യു ഡി എഫ് തരംഗം.20 മണ്ഡലങ്ങളിലും യു.ഡിഎഫ് മുന്നിൽ

ആകാംഷയോടെ കേരളം കാത്തിരുന്ന വോട്ടിന്റെ വിധി ഇന്ന്.വോട്ടെണ്ണൽ 29 കേന്ദ്രങ്ങൾ ആണ് ഉണ്ടായിരുന്നത്.ലോകസഭാ വോട്ടെണ്ണൽ 8 മണിമുതലാണ് തുടങ്ങിയത്.സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടെണ്ണൽ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ രാവിലെ 8 തന്നെ ആരംഭിച്ചിരുന്നു.സ്ഥാനാർത്ഥികളെല്ലാം തന്നെ പോളിങ് ബൂത്തിൽ എത്തിച്ചേർന്നു.വോട്ടിന്റെ ആദ്യഫല പ്രഖ്യാപനം എട്ടേകാലോടെ നടത്തി.സംസഥാനത്ത് ഇരുപതിൽ നാലിടത് ത്രികോണമത്സരമാണ് ഉള്ളത്.272 സീറ്റ് കിട്ടുന്ന മുന്നണിയാണ് കേന്ദ്രത്തിലേക്ക് സ്ഥാനം പിടിക്കുന്നത്.സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ മോക്ക് വോട്ട് മാറ്റാൻ വിട്ട്പോയതിനാൽ അവിടെയും പ്രത്യേകമായി വോട്ടെണ്ണൽ നടത്തും.വോട്ട് എണ്ണുന്ന റൂമിൽ കേരളപൊലീസിന് പ്രവേശനമില്ല.12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണി തീരും.ഒരു അസംബ്ലി മണ്ഡലത്തിലെ വിവിപ്പാറ്റ് രസീതുകളാണ് ഒത്തുനോക്കുക.പോസ്റ്റൽ വോട്ടുകൾ 16.49 ലക്ഷം ആണ് ഉള്ളത്.രാജ്യത്തിൽ 542 മണ്ഡലങ്ങളിലാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.ജനങ്ങൾ എല്ലാം ഉറ്റുനോക്കുന്ന ഫലപ്രഖ്യാപനമാണ് ഈ ഫലപ്രഖ്യാപനം.ചരിത്രത്തിലാദ്യമായി കേരളത്തിൽ യു ഡി എഫ് തരംഗം.20 മണ്ഡലങ്ങളിലും യു.ഡിഎഫ് മുന്നിൽ

കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ ,വടകരയിൽ കെ മുരളീധരൻ മുന്നില്‍,എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍,മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്പൊ,ന്നാനിയില്‍ യുഡിഎഫ് മുന്നില്‍,ആലത്തൂരില്‍ രമ്യ *കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍,പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ് *കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍,പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ്തൃ,ശൂരില്‍ ടി.എന്‍.പ്രതാപൻ ലീഡ് ചെയ്യുന്നു,വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍,കോഴിക്കോട് യുഡിഎഫ് ലീഡ്ഇ,ടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്കോ,ട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ *പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിൽ,ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാൻ മുന്നിൽ.

Scroll to Top