ബിരിയാണി മട്ടൻ തന്നെ, അമാലിനും മറിയത്തിനും ഒപ്പമുള്ള പെരുന്നാൾ ഫോട്ടോകൾ പങ്കുവെച്ച് ദുൽഖർ സൽമാൻ.

നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിനായി സൽമാൻ കരാർ ഒപ്പുവെച്ചു

തമിഴ് നടൻ ജയ്ക്കൊപ്പം ആറാം പിറന്നാൾ ആഘോഷിച്ച് വൃദ്ധി വിശാൽ.

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ.

ഈ പാട്ട് ഇങ്ങനെയും കളിക്കാം, ട്രെൻഡിങ് പാട്ടിന് ഡാൻസ് കളിച്ച് കൃഷ്ണപ്രഭയും സുഹൃത്തും.

സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്ന താരമാണ് കൃഷ്ണ പ്രഭ.

Scroll to Top