നല്ല മനുഷ്യർക്ക് ഒപ്പം അമ്മയുടെ പിറന്നാൾ ദിനത്തിൽ ബാലിയിലെ കുന്നിൽ മരം നട്ട് അമല പോൾ.

സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല പോൾ

പുതിയ കാർ സ്വന്തമാക്കി സൂരജ്, ഏറെ നാളത്തെ സ്വപ്നസാക്ഷാത്കാരമെന്ന് താരം.

സൂരജ് തേലക്കാട് എന്ന പ്രേക്ഷകരുടെ പ്രിയങ്കരൻ തന്റെ സ്വപ്ന സാക്ഷത്കരമായ കാർ സ്വന്തമാക്കി എന്നുള്ളതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ശ്രേഷ്ഠ മോൾക്കൊരു കുഞ്ഞനുജൻ, പ്രസവത്തിനു മുൻപും ശേഷമുള്ള വീഡിയോ പങ്കുവെച്ച് സഞ്ജു ലക്ഷ്മി.

എന്തുവാ ഇത്..’ ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ മലയാളികൾ ഇപ്പോൾ സഞ്ജുവിനെയും ലക്ഷ്മിയെയും ഓർക്കും

തൃശ്ശൂർ ഹൃദയം കൊണ്ട് ഇങ്ങെടുക്കുവാ, മനുഷ്യനെ തിരിച്ചറിയുന്ന കരുതൽ, ടീച്ചറുടെ വാക്കുകൾക്ക് തിരുത്തുലുമായി സുരേഷ് ഗോപി.

നാട്ടികയിലുള്ള എസ് എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തുകയുണ്ടായി

Scroll to Top