എന്റെ അനിയത്തിയാണ് എന്റെ ജീവിതം ,അവളില്ലെങ്കിൽ ഞാനില്ല;അൻസൽ ….

കൊല്ലം കൊട്ടിയം സ്വദേശിയാണ് അൻസൽ. യൂനസ് കോളജ് ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്നോളജിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് അൻസൽ.

പരിയാരം മെഡിക്കൽ കോളേജിലേക്ക് സ്പീഡിൽ പ്രൈവറ്റ് ബസ് കയറിവരുന്ന കണ്ട എല്ലാവരും ഒന്നു ഞെട്ടി…

പ്രൈവറ്റ് ബസ്സുകാർ ഓവർ സ്പീഡ് ആണ് ആളെ കൊല്ലികൾ ആണെന്നൊക്കെ ഉള്ള കമെന്റുകൾ നാം ഒരുപാട് കേട്ടിട്ടുണ്ടാകും .

Scroll to Top