നാല് തലമുറ ഒരു ഫ്രെമിൽ, എപ്പോഴും ഇങ്ങനെ സന്തോഷം നിറഞ്ഞു നിൽക്കട്ടെയെന്ന് ആരാധകർ.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.

സ്നേഹം കൊടുത്താലേ സ്നേഹം വാങ്ങാൻ പറ്റുള്ളൂ, മറ്റുള്ളവരെ കഷ്ടപ്പെടുത്തി സന്തോഷിക്കാതിരിക്കൂ : ബാല.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

തിരുവോണത്തിൽ കേട്ടതിൽ വെച്ച് ഏറ്റവും നല്ല വാർത്ത, അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് മൈഥിലി

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി

ഓണദിനത്തിൽ ചേച്ചിപെണ്ണിനെ ഉമ്മവെച്ച് മഹാലക്ഷ്മി, ഫോട്ടോസ് പങ്കുവെച്ച് മീനാക്ഷി ദിലീപ്.

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്.

Scroll to Top