M4 ടെക് ലെ ജിയോ മച്ചാന് കൂട്ടായി എലിസബത്ത് !! വിവാഹ വിഡിയോ

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ വ്ലോജറാണ് M 4 ടെക് ജിയോ മച്ചാൻ.യുട്യൂബിലും ഫേസ്ബുക്കിലും നിരവധി ആരാധകരുള്ള ചാനലാണ് M 4 ടെക് .8 മില്യനിൽ കൂടുതൽ ഫോള്ളോവെർസ് ഉള്ള യുട്യൂബ് ചാനലിന്റെ ഉടമയാണ് ജിയോ.ഇപ്പോഴിതാ ജിയോ വിവാഹിതനായിരിക്കുകയാണ്.

എലിസബത്താണ് വധു .നവംബർ 12 നായിരുന്നു വിവാഹ നിശ്ചയം.തൃശൂർ വെച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.നിരവധി പേരാണ് ജിയോ മച്ചാന് ആശംസകളുമായി എത്തിയിരിക്കുന്നത്.

Scroll to Top