യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ഒടിയനിലെ സോങ്

യൂട്യൂബിൽ റിലീസായി രണ്ടു ദിവസം പിന്നിടുമ്പോൾ 20 ലക്ഷം കാഴ്ചക്കാരുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി തുടരുകയാണ് ഒടിയനിലെ മാനം തുട്ക്കണ് എന്ന ഗാനം . ലോകത്തിൽ മൊത്തം 3000 നു മുകളിൽ സെന്ററുകളിൽ റീലിസിനു എത്തുന്ന ചിത്രം 31 രാജ്യങ്ങളിലാണ് റീലീസ് ചെയ്‌യുന്നത്‌. ഇത് മലയാള സിനിമയെ സംബന്ധിച്ചു ഒരു അഭിമാന മുഹൂർത്തമാണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന 3 ഭാഷകളിൽ റീലീസ് ആകുന്നുണ്ട്, തമിഴ്, തെലുങ്ക് ഭാഷകളിലും 14 നു ചിത്രം റീലീസാകും.

Scroll to Top