റിലീസിന് മുമ്പേ തരംഗമായി മധുരരാജ ടീ ഷർട്ടുകൾ

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. സുപ്പർ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ആരാധകർക്ക് ഒരു വിരുന്ന് തന്നെയാകും എന്നാണ് കരുതുന്നത് .ഏപ്രിൽ 12നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്.

ഇതിനിടെ മധുരരാജ ടീ ഷർട്ടുകൾ വിപണിയിൽ തരംഗമാകുകയാണ്.അവധിക്കാല റിലീസായി എത്തുന്ന ചിത്രത്തിന്റെ സ്‌പെഷ്യൽ ടീ ഷർട്ടുകൾ യുവാക്കൾക്കിടയിലാണ് കൂടുതലും തരംഗമാകുന്നത്.ചിത്രത്തിന് വേണ്ടി ആരാധകർ എത്രത്തോളം കാത്തിരിക്കുന്നു എന്നതിന് തെളിവ് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്
Visit : http://www.cinemeals.in

Madhuraraja Tshirts

Madhuraraja Tshirts

Madhuraraja Tshirts

Madhuraraja Tshirts

Madhuraraja Tshirts