സ്റ്റൈൽ ചിത്രങ്ങൾ പങ്കുവെച്ച് മഡോണ ; വൈറൽ ഫോട്ടോസ്

പ്രേമ’ത്തിലെ സെലിൻ​ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ മഡോണ. അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് താരം.മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ് മഡോണ ഇപ്പോൾ. അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള മഡോണ നല്ലൊരു ഗായിക കൂടിയാണ്.പിന്നീട് ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ്‌ സിനിമയിൽ അഭിനയിച്ച മഡോണ പ്രേമത്തിന്റെ തെലുങ്കിലും അഭിനയിച്ചു. അത് കഴിഞ്ഞ് മൂന്ന് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു.

പുത്തൻ പുതിയ ഹെയർ സ്റ്റൈലിംഗ് മഡോണ തന്റെ പുതിയ ഫോട്ടോസ് ഈ കഴിഞ്ഞ ദിവസം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു. മഡോണയെ കാണാൻ അഴകിന്റെ രാജകുമാരിയെ പോലെയുണ്ടെന്ന് ആരാധകർ കമന്റുകൾ ഇട്ടു. റൈമെസ് ഡിസൈനർ ബുട്ടിക്കിന്റെ വസ്ത്രങ്ങളിലാണ് മഡോണ ഫോട്ടോസ് എടുത്തിരിക്കുന്നത്.

Scroll to Top