ആ ക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് ഇനി മഹീന്ദ്ര കളക്‌ഷനിലേക്ക്, യുവാവിന് പുത്തൻ ബാലേ റോയും അഭിനന്ദനവുമായി മഹീന്ദ്ര

മഹാരാഷ്ട്ര സ്വദേശിയായ ദ ത്താത്രേയ ലോഹ ർ ആ ക്രി സാധനങ്ങൾ കൊണ്ട് നിർമിച്ച ജീപ്പ് മഹേന്ദ്ര കമ്പനി ഏറ്റെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഈ വാഹനം നിയമപ്ര കാരമുള്ള മാ നദണ്ഡങ്ങളൊന്നും പാ ലിച്ചല്ല ഈ വാഹനം നിർമിച്ചിരിക്കുന്നത് എങ്കിലും കഴിവിനെ അംഗീകരിക്കാതെ വഴിയില്ലന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു.അതുപോലെ തന്നെ ഇദ്ദേഹം നിർമിച്ച വാഹനം തന്നാൽ ഒരു ബൊ ലേറൊ നൽകാമെന്ന് പറഞ്ഞിരുന്നു. ദത്താ ത്രേയയുടെ കഴിവിനെ അഭിനന്ദിച്ച് പുതിയ കഴിവുകളെ വളർത്താൻ ആണ് ഈ പ്രോത്സാഹന സമ്മാനമായി പുതിയ ബാ ലേറോ നൽകിയത്.

ആനന്ദ് മഹേ ന്ദ്രയുടെ ഈ വാക്കുകൾ കേട്ടത്തോടെ കുടുംബസമ്മേതം തന്റെ വാഹനം മഹീ ന്ദ്രയ്ക്ക് സമ്മാനിച്ച് അവരുടെ സമ്മാനമായി ബൊ ലേറോയും വാങ്ങിയാണ് ലോ ഹര്‍ മടങ്ങിയത്.അതുപോലെ തന്നെ ല ഹോറിന്റെ ഈ വാഹനം ഇനി മഹേന്ദ്രയുടെ കളക്ഷനിൽ കാണുമെന്നും ആനന്ദ് മഹേന്ദ്ര ഉറപ്പ് നൽകി.ഈ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കിട്ടു.നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.

Scroll to Top