ദുൽഖർ നമ്മുടെ മുത്താണ്,വണ്ടി പൊക്കി ഇപ്പോൾ തുരുമ്പെടുക്കാൻ തുടങ്ങി, തുറന്നടിച്ച് മല്ലു ട്രാവലർ

അന ധികൃതമായി വണ്ടികളിൽ മോഡിഫിക്കേഷൻ നടത്തുന്നതിൽ എം വിഡി ശക്തമായ നട പടികൾ എടുക്കുന്നു. പലർക്കും ഈ നടപടികളിലൂടെ പി ഴയും കൊടുക്കേണ്ടതായി വന്നു. പലരുടെയും വാഹനങ്ങൾ പിടിച്ചെടുത്തു. അത്തരമൊരു സംഭവം ആയ ഇബുൾ ജെറ്റിന്റെ വാഹനം പിടിച്ചെടുത്തതും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനെതിരെ നിരവധി പേർ പ്ര തിഷേ ധവുമായി എത്തി. ഈ പറയുന്ന നിയമം എല്ലാവക്കും ബാധകമാണ്. അത് പാവപെട്ടവന് ആയാലും പണക്കാരൻ ആയാലും. ഇതിന്റെ ഒരു യഥാർത്ഥ മുഖചായ കാണിക്കുകയാണ് മല്ലുട്രാവലർ എന്ന വ്ലോഗർ.ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയ്ക്ക് വേണ്ടി ഒരു വാഹനം മുഴുവനും സ്റ്റിക്കർ ചെയ്തിരിക്കുന്നത് എല്ലാവരും സോഷ്യൽ മീഡിയ വഴി കണ്ടതാണ്.ഒരാളുപോലും അതിനെതിരെ പ്രതികരിക്കുകയും ഒന്നും ചെയ്തില്ല എന്നാൽ ഇപ്പോൾ മല്ലു ട്രാവലർ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ചോദിക്കുന്നത്.

ഫേസ്ബുക് കുറിപ്പിലൂടെ ഇദ്ദേഹം കുറിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊ ക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേ സ്‌ എടുക്കാത്തെ? നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌ 100 % ഇത്‌ നിയമ വി രുദ്ധം ആണു (ഇനി ഇത്‌ നി യമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത്‌ കണ്ട്‌ ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആ ക്സി ഡന്റ്‌ ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈ ൻ അ ടിക്കുന്നത്‌ ,

അതോ ഫീസ്‌ അ ടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നി യമം എല്ലാവർക്കും ബാധകം തന്നെ. MVD Kerala ( ഇവിടെ അ നുവദിനീയമാണു എന്ന് പറയുന്നവരോട്‌ ഈ വണ്ടി പെ ർമ്മിഷൻ ഇല്ലാതെ ആണു സ്റ്റിക്കർ പതിപ്പിച്ചത്‌. കഴിഞ്ഞ. ആഴ്ച്ച എറണാകുളത്ത്‌ വെച്ച്‌ നടന്ന വാഹന പരിശോധനയി mvd rajesh sir , ഈ വണ്ടിക്കെതിരെ കേ സ്‌ എടുത്ത്‌ , വാഹനം പഴയ നിലയിൽ ആക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌ , എന്നാൽ ഓണർ നിയമത്തെ വെല്ലു വിളിച്ച്‌ ഇപ്പൊഴും രൂപ മാറ്റം വരുത്താതെ റോഡിലൂടെ യാത്ര ചെയ്യുകയാണു എന്നെ തെ റി പറഞ്ഞൊ എനിക്‌ വി ഷയം ഇല്ലാ നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം. )

FACEBOOK POST

Scroll to Top