മൗനരാഗത്തിലെ മനോഹറിന്റെ കല്യാണം, അതിസുന്ദരി ആയി കല്യാണപ്പെണ്ണ്

പ്രേക്ഷകരുടെ പ്രിയപരമ്പര മൗനരാഗത്തിലെ നടൻ മനോഹർ വിവാഹിതനായ വിവരമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കാവേരി എസ് നായരാണ് ജിത്തുവിന്റെ വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ വൈറൽ ആണ്. ഇരുവരെയും കാണാൻ വളരെ മനോഹരമായിട്ടുണ്ട്.വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ജിത്തു വേണുഗോപാൽ. സീതാ കല്യാണം,കുടുംബവിളക്ക് മൗനരാഗം, എന്നീ പരമ്പരകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ തൊട്ടറിഞ്ഞ താരം. മൗനരാഗം പരമ്പരയിൽ മനോഹർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മനോഹർ എന്ന കഥാപാത്രം ഒരു കല്യാണ തട്ടിപ്പ് വീരനാണ്.

Scroll to Top