പാകിസ്താനി പെൺകുട്ടികൾക്ക് വളരെ എളുപ്പത്തിൽ മിസ്സ്‌വേൾഡ് ആകാം എന്ന് പാകിസ്താനികൾ പറഞ്ഞ കാര്യം മാധ്യമപ്രവർത്തകൻ മാനുഷിയെ ഓർമപ്പെടുത്തിയപ്പോഴാണ് മാനുഷിയുടെ കിടിലൻ മറുപടി.

Manushi chillar

Miss world 2017

മാനുഷിയുടെ കിടിലൻ മറുപടി കാണാം

മിസ്സ് വേൾഡ് എന്ന് പറയുന്നത് മുഖത്തിന്റെ സൗന്ദര്യം മാത്രമല്ല . അവിടെ മത്സരിച്ച എല്ലാവരും സുന്ദരികൾ തന്നെ ആയിരുന്നു . പക്ഷെ സൗന്ദര്യം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നതിലാണ് കാര്യം . ഏതു രാജ്യം ആണെന്ന് ഉള്ളതൊന്നും അവിടെ വിഷയമല്ല. ഒരു വ്യക്തി ലോകത്തിനു എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിലാണ് കാര്യം .

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management