2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലാണ് മാനുഷി ചില്ലാർ . ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.

മനസിലെ പുരുഷ സങ്കല്‍പത്തെക്കുറിച്ചും മാനുഷി ആരാധകരോട് തുറന്ന് പറഞ്ഞു. കൂടുതല്‍ യോഗ്യതകളൊന്നും മാനുഷി ആഗ്രഹിക്കുന്നില്ല. നല്ല ബുദ്ധിയും ഹ്യൂമര്‍ സെന്‍സും ഉള്ള പുരുഷനെയാണ് മാനുഷി ജീവിതത്തില്‍ പ്രതീക്ഷിക്കുന്നത് എന്നാണ് വെളിപ്പെടുത്തല്‍. സൗന്ദര്യം വേണ്ടേയെന്ന ചോദ്യത്തിന് അത് തനിയ്ക്ക് ആവശ്യത്തിനുണ്ടല്ലോ അത് കൊണ്ട് അതുമായി ബാലന്‍സ് ചെയ്യാമെന്നായിരുന്നു മാനുഷിയുടെ പ്രതികരണം.

ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

Manushi Chillar Miss World 2017 photos

Manushi Chillar Miss World 2017 photos
Manushi Chillar Miss World 2017 photos
Manushi Chillar Miss World 2017 photos
Manushi Chillar Miss World 2017 photos

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management