മമ്മൂട്ടി നായകനായി എത്തുന്ന അജയ് വാസുദേവ് ചിത്രം മാസ്റ്റര്‍പീസ് മെയ്ക്കിംഗ് വീഡിയോ പുറത്തിറക്കി. ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ചിത്രം മമ്മൂട്ടിയുടെ മാസ് മടങ്ങിവരവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, പൂനം ഭാജ്‌വ, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.മമ്മൂട്ടിയുടെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെയും ലൊക്കേഷനിലേക്ക് എത്തുന്നതിന്റെയും മറ്റും ദൃശ്യങ്ങളടങ്ങുന്നതാണ് മെയ്ക്കിംഗ് വീഡിയോ.

Film : Masterpiece
Directed By : Ajai Vasudev
Produced By : C H Muhammed
Written by : Udaykrishna
Music: Deepak Dev
Staring : Mammootty, Mukesh, Unni Mukundan, Gokul Suresh, Maqbool Salman, John, Mahima Nambiar, , Varalekshmi Sarathkumar, Lena, Poonam Bajva.
DOP: Vinod Illampalli

Editor: Johnkutty
Chief Associate: Shaji Padoor, Sajimon VP
Make Up : Jithu Payyannur
Art Director: Gireesh Menon
Costume Designer: Praveen Varma
Production company : Royal Cinemas

Music Label : East Coast Audio Entertainments

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management