തെരി ബേബി ആളാകെ മാറിയെന്ന് ആരാധകർ ; മകൾ നൈനികക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീന !!!

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്.ഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം. ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്.ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.

ഇപ്പോഴിതാ മകൾ നൈനികയോടൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. അഞ്ചാം വയസ്സിൽ വിജയ്‌ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ നൈനിക അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു.ചിത്രത്തിൽ വിജയ്‌യുടെ മകളുടെ വേഷത്തിലായിരുന്നു താരപുത്രി. അമ്മയും മോളും ഒരേപോലെ സുന്ദരികളാണ് എന്നാണ് ആരാധകരുടെ കമന്റ്.

ദൃശ്യം –2, അണ്ണാത്തെ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിൽ എത്തിയ മീനയുടെ ചിത്രങ്ങൾ. ബ്രോ ഡാഡിയാണ് അണിയറയിൽ ഒരുങ്ങുന്നത്.

Scroll to Top