സാരിയിൽ ഗ്ലാമറസ് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് മീര നന്ദൻ.

മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചുഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മോഡേൺ ലൂക്കിലുള്ള ചിത്രങ്ങളാണ് കൂടുതലുംഅതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ വന്ന സദാചാരക്കാരന്റെ കമ്മെന്റും അതിന് നൽകിയ മറുപടിയുമാണ്. താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങൾ ആദ്യമൊന്നുമല്ല.പലരും അത് ശ്രദ്ധിക്കാറില്ല. എന്നാൽ ചിലതിന് ചുട്ട മറുപടിയും നൽകാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത പുതിയ ഫോട്ടോയാണ്.

സാരിയുടുത്ത ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത്.ആകാശ നീല സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച് പൊളി ലുക്കിലാണ് മീരയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഷിനിഹാസ് എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ എടുത്തിരിക്കുന്നത്. .നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top