മെസിയെന്ന് പേരെഴുതിയ ജേഴ്സിയിൽ മറ്റേർണിറ്റി ഫോട്ടോഷൂട്ട്, വൈറലായി ഫോട്ടോസ്.

സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്. പലതും വൈറൽ ആകാറുണ്ട്. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഏതറ്റം വരെ പോകാനും ആളുകൾ മടിക്കാറില്ല. മിക്കതും വിമർശനങ്ങൾക്ക് വഴി വെക്കുന്നു.പ്രീവെഡിങ്, പോസ്റ്റ്‌ വെഡിങ്, മറ്റെർണിറ്റി എന്നിങ്ങനെ നിരവധി പേരിലാണ് ഫോട്ടോഷൂ ട്ടുകൾ. എന്നാൽ ഇന്നിവിടെ വൈറൽ ആകുന്നത് മറ്റെർണിറ്റി ഫോട്ടോഷൂ ട്ട് ആണ്.

ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂ ട്ടാണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചത്. അതിൽ ശ്രദ്ധേയമാകുന്നത് പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന ഇപ്പോഴത്തെ വിഷയമാണ്.ഫുട്ബോൾ കളിക്കാരൻ ആയ മെസ്സിയുടെ ജേഴ്സി ധരിച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്ത് കടുത്ത മെസി ആരാധികയാണ്.

ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ഫ്രെയ്മ്സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡ് വഴിയാണ് ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചത്.ഏതായാലും ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Scroll to Top