മാടത്തെ കിളി പാട്ടിലെ പയ്യന്റെ കല്യാണം,വൈറലായി സംഗീത് വീഡിയോ.

വജ്രം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക്‌ പരിചിതമായ താരമാണ് മിഥുൻ. മാടത്തെ കിളി എന്ന പാട്ട് എന്ന് ഏറെ വൈറൽ ആയിരുന്നു. ഇന്നിതാ ആ കുട്ടിതാരം വളർന്ന് കല്യാണത്തിൽ എത്തി നിൽക്കുന്നു. മിഥുൻ മൃദുലയുടെ അനുജൻ കൂടെയാണ്.മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ ഒന്നിക്കുന്നത്.

ജനുവരി 18ന് ബോൾഗാട്ടി ഇവന്റ് സെന്ററില്‍ വച്ച് രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് മുഹൂർത്തം.ഇന്നലെ ആയിരുന്നു ഇവരുടെ സംഗീത് ചടങ്ങ്. ചടങ്ങിൽ വേണ്ട എല്ലാ പരുപാടിയ്ക്കും മുന്നിൽ നിന്നത് മൃദുല തന്നെയാണ്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു.

photos

video

Scroll to Top