കുട്ടിയുടെ വീട്ടിൽ അറിയിക്കുക എന്ന പോസ്റ്റിന് വായടപ്പിക്കുന്ന മറുപടിയുമായി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്.

ഈ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ രജിസ്റ്റർ ഓഫീസിൽ നിന്നുള്ള ഫോട്ടോ വെച്ച് വീട്ടിൽ അറിയിക്കുക എന്ന ഫോട്ടോ വൈറലായിരുന്നാലോ.നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത്.വരനും വധുവും രണ്ട്‌ മതക്കാരായത് കൊണ്ട് മാത്രമാണ് ഇത്രയേറെ ഷെയർ ഒക്കെ ലഭിച്ചത്.ബൈജു പുതുവായി എന്നയാളാണ് ഇവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.വധു കസ്തൂരിയും വരൻ മിഖ്ദാദുമാണ്.
ഇപ്പോൾ തൻറെ അക്കൗണ്ടിലൂടെ ഇതിന് കമന്റ് ഇടുന്നവർക്കും ഷെയർ ചെയുന്നവർക്കുമായി മിഖ്ദാദ് തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയുണ്ടായി.രണ്ടുകുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹമെന്നും നല്ല രീതിയില്‍ വിവാഹം നടത്തുമെന്നും മിഖ്ദാദ് പറഞ്ഞു. സ്പെഷ്യൽ മാരേജ് ആക്ട് വഴി അപേക്ഷ സമർപ്പിച്ചതിന്റെ ആദ്യഘട്ടമാണ് ആ നോട്ടീസ്. പലതവണ വീട്ടിൽ അറിയിക്കാനുള്ള പോസ്റ്റ് കണ്ടതുകൊണ്ടാണ് വിശദീകരണമെന്നും യുവാവ് പറയുന്നു.

മിഖ്ദാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ഞാൻ അറിയിച്ചാൽ മതിയ ആവൊ?Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാൻ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണ്.കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയിൽ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കുംഇങ്ങനെ ഉള്ള പോസ്റ്റുകൾ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈൽ നോക്കാൻ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷൻ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല. Kasthoori VadayilEdit: അങ്ങനെ ഡിലീറ്റ് ചെയ്തു പോ

FACEBOOK POST

Scroll to Top