ഹനീഫ് അദേനി – നിവിൻ പോളി ചിത്രം മിഖായേൽ പാക്കപ്പായി

ഹനീഫ് അദേനിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകൻ ആകുന്ന മിഖായേലിന്റെ ഷൂട്ടിംഗ് ഇന്നലെ അവസാനിച്ചു . വലിയ ഷെഡ്യൂളിൽ തീർത്ത ബിഗ് ബഡ്‌ജെക്റ്റ് ചിത്രമാണ് മിഖായേൽ . ചിത്രം ജനുവരിയിൽ തിയേറ്ററിൽ എത്തും . ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് ആണ് നിർമാണം . നിവിൻ ആരാധകൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ

MIKHAEL

MIKHAEL

Scroll to Top