മിഥുൻ രമേശിനെ നമുക്കെല്ലാവർക്കും സുപരിചിതമാണ്. അവതരണ രംഗത്ത് പുതിയ ശൈലികൾ കൊണ്ടുവന്ന പ്രതിഭ.ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലെ അവതാരകൻ എന്നനിലയിലാണ് മിഥുൻ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായത്. അവതാരകനെ കൂടാതെ നടനും കൂടിയാണ്.

1981 തിരുവനന്തപുരം ജില്ലയിലാണ് മിഥുന്റെ ജനനം.അച്ഛൻ രമേശ് കുമാർ അമ്മ ഷീല കുമാരി.സ്വാതന്ത്ര്യ സമരസേനാനിയായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ കൊച്ചുമകൻ കൂടെയാണ് മിഥുൻ.

2008 ലാണ് മിഥുൻ വിവാഹിതനാകുന്നത്.ലക്ഷ്മി മേനോൻ എന്നാണ് ഭാര്യയുടെ പേർ.പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. മിഥുനും ലക്ഷ്മിക്കും തൻവി എന്ന സുന്ദരിമകൾ കൂടെ ഉണ്ട്.

ആർ ജെ എന്നപേരിലും മിഥുൻ അറിയപ്പെടുന്നു.മിഥുൻ നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്.അവതാരകൻ, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലകളിലും മിഥുൻ തന്റെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു.

കോമഡി ഉത്സവത്തിൽ വരുന്ന എല്ലാവർക്കും നല്ലൊരു പ്രചോദനം മിഥുൻ നൽകാറുണ്ട്. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതിൽ മിഥുൻ നീരസം കാണിക്കാറില്ല.കോമഡി ഉത്സവത്തെ എത്രയേറെ പ്രേക്ഷകർ ഏറ്റടുത്തതിന് ഒരു പ്രധാനപങ്ക് മിഥുന്റെ അവതരണ രീതി തന്നെയാണ്.

ഞങ്ങളുടെ പേജിൽ മിഥുനും ഭാര്യ ലക്ഷ്മിയും ലൈവ് വന്നിട്ടുണ്ട്. ഫോള്ളോവെഴ്‌സും വ്യൂവേഴ്സിന്റെയും എണ്ണം കൂടിയിരുന്നു.വെറൈറ്റി മീഡിയ എന്ന ഞങ്ങളുടെ പേജിന്റെ എല്ലാ പ്രവർത്തനങ്ങളും പ്രോത്സഹിക്കുകയും ചെയ്യുന്നുണ്ട്.ഇനിയും മിഥുന്റെ സഹകരണം ഞങ്ങൾക്കും കലയെ സ്നേഹിക്കുന്ന എല്ലാവർക്കും ഉണ്ടാകും.

മിഥുനും ഭാര്യ ലക്ഷ്മിയും

മിഥുനും ഭാര്യ ലക്ഷ്മിയും

മിഥുനും ഭാര്യ ലക്ഷ്മിയും

മിഥുന്‍റെ ഭാര്യ ലക്ഷ്മിയും

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management