നരേന്ദ്ര മോഡിയുടെ ജീവിതം തുറന്നു കാട്ടുന്ന ഗാനം ഇറങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പച്ചയായ ജീവിതം സിനിമയിലൂടെ പ്രേക്ഷർക്ക് മുന്നിലെത്തുകയാണ്.വിവേക് ഒബ്‌റോയിയാണ് നരേന്ദ്രമോദിയായി എത്തുന്നത്.64 വർഷത്തെ ജീവിതകഥയാണ് പി എം നരേന്ദ്രമോദിയിലൂടെ വിവേക് അഭിനയിക്കുന്നത്.റെയിൽവേ സ്റ്റേഷനിലെ ഒരു ചായകടക്കാരനിൽ നിന്നും പ്രധാനമന്ത്രിയിലേക്കുള്ള ദൂരം അത് വ്യക്തമായി ദൃശ്യാവിഷ്‌കാരം ചെയ്തിരിക്കുന്നു.ചിത്രത്തിന്റെ പോസ്റ്റർ ജനുവരി 7 ന് പുറത്ത് വിട്ടിരുന്നു.ചിത്രം ഏപ്രിൽ 12 ന് റിലീസ് ചെയുന്നു.ചിത്രത്തിന്റെ വീഡിയോ സോങ്ങാണ് ഇപ്പോൾ വൈറലാകുന്നത്.ഇതിനോടകം തന്നെ ഒരുപാട് ലൈക്കും ഷെയറും നേടിക്കഴിഞ്ഞിരിക്കുന്നു.വീഡിയോ കാണാം.

Scroll to Top